+918594044600
sufaraulislam@gmail.com
ഹോം
ഖുത്തുബകൾ
ഫത് വകൾ
ലേഖനങ്ങൾ
അഡ്മിഷൻ
കോണ്ടാക്ട്
അറിയിപ്പുകൾ
അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. (ഖു൪ആന്‍ :2/109)
തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
ഫത്വവകൾ
അബൂബക്കർ സിദ്ധീഖ് (റ)
Download
PDF File
പോസ്റ്റ് ഷെയർ ചെയ്യൂ
00 Comments
കമന്റ് ചെയ്യൂ
കമന്റ് പോസ്റ്റ് ചെയ്യൂ
ഏറ്റവും പുതിയത്
ഖുത്തുബകൾ
23 Sep 2022
കബർ ശിക്ഷയുടെ കാരണങ്ങൾ
ഖുത്തുബകൾ
23 Sep 2022
നോമ്പ് വിധിവിലക്കുകൾ
ഖുത്തുബകൾ
23 Sep 2022
ഇസ്ലാമിലെ ശിക്ഷാ വിധികൾ
ഖുത്തുബകൾ
23 Sep 2022
ഭക്തിയുളളവർക്ക് ലഭിക്കുന്ന പത്തു നേട്ടങ്ങൾ
ഖുത്തുബകൾ
23 Sep 2022
വിശ്വാസിയുടെ അടയാളങ്ങൾ (ഭാഗം-01)
ഖുത്തുബകൾ
23 Sep 2022
വിശ്വാസിയുടെ അടയാളങ്ങൾ (ഭാഗം-02)
പീസ് റേഡിയോ
ന്യൂസ്ലെറ്റെർ
പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ഞങ്ങളുടെ മെയിലിംഗ് ലിസ്റ്റിലേക്ക് സബ്സ്ക്രൈബ് ചെയ്യുക!
Subscribe our newsletter to stay updated
Home Pages
Home 1
Home 2
Home 3
Home 4
Home 5
Home 6
Home 7
Author Post Page
Post Pages
Post Style 1
Post Style 2
Post Style 3
Post Style 4
News Details Pages
News Details 1
News Details 2
News Details 3
Archive Page
Gallery Pages
Gallery Style 1
Gallery Style 2
404 Error Page
Contact Page
00 Comments