അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news
ഖുത്തുബകൾ

ഹജ്ജ് ചെയ്യാൻ ധൃതി കാണിക്കുക

ഹജ്ജ് ചെയ്യാൻ ധൃതി കാണിക്കുക   

Read More
news
ഖുത്തുബകൾ

മടി; അപകടങ്ങൾ

മടി; അപകടങ്ങൾ 

Read More
news
ഖുത്തുബകൾ

കടം നാം അറിയേണ്ടത്

കടം നാം അറിയേണ്ടത്  

Read More
news
ഖുത്തുബകൾ

ഇസ്ലാമിന്റെ മഹത്വങ്ങൾ

ഇസ്ലാമിന്റെ മഹത്വങ്ങൾ   

Read More
news
ഖുത്തുബകൾ

വഴികളിലെ മര്യാദകൾ

വഴികളിളള മര്യാദകൾ   

Read More
news
ഖുത്തുബകൾ

നിങ്ങളിൽ ആരാണ് മുഹമ്മദ് ?

നിങ്ങളിൽ ആരാണ് മുഹമ്മദ്   

Read More
news
ഖുത്തുബകൾ

സമ്പത്ത് പരിശുദ്ധമാക്കുക

സമ്പത്ത് പരിശുദ്ധമാക്കുക

Read More
news
ഖുത്തുബകൾ

കരച്ചിൽ ഇസ്ലാമിൽ

കരച്ചിൽ ഇസ്ലാമിൽ  

Read More
news
ഖുത്തുബകൾ

സ്വകാര്യ നന്മകൾ

സ്വകാര്യ നന്മകൾ 

Read More
news
ഖുത്തുബകൾ

നാളേക്ക് വേണ്ടി സമ്പാദിച്ചവർ

നാളേക്ക് വേണ്ടി സമ്പാദിച്ചവർ   

Read More
news
ഖുത്തുബകൾ

മുഹമ്മദ് നബി (സ്വ)

മുഹമ്മദ് നബി (സ്വ)   

Read More
news
ഖുത്തുബകൾ

മതപരമായ ഭയം വിശ്വാസമാണ്

മതപരമായ ഭയം വിശ്വാസമാണ്  

Read More
news
ഖുത്തുബകൾ

മുഹറ മാസം

മുഹറ മാസം  

Read More
news
ഖുത്തുബകൾ

പത്തു കടമകൾ

പത്തു കടമകൾ   

Read More
news
ഖുത്തുബകൾ

നബ ദിനാഘോഷം ഇസ്ലാമികമോ?

നബ ദിനാഘോഷം ഇസ്ലാമികമോ? 

Read More