മറവിലും ഒളിവിലുമായി ഒരു മുസ്‌ലിമില്‍നിന്നു സംഭവിച്ചുപോയ തെറ്റുകളും കുറവുകളും പരസ്യമാക്കാതിരിക്കലും അതിന്റെ പേരില്‍ അവന്റെ അഭിമാനത്തെ മോശപ്പെടുത്താതിരിക്കലും ഉത്തമ ഗുണവും മാന്യതയുമാണ്. വിശ...
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇഹലോകത്തിന്റെ കാര്യം തീര്‍ത്തും വിലയില്ലാത്തതാണ്. അതിലെ ഏറ്റവും വലുത് (യഥാര്‍ഥത്തില്‍ വളരെ) ചെറുതാണ്. ഐഹ...
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു...
വീട്ടുവീഴ്ച്ചയും വിശ്വാസിയും.
പ്രവാചകനെയും സ്വഹാബത്തിനെയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത മക്കാ മുശ്രിക്കുകളെ മക്കാ വിജയ ദിവസം മുന്നിൽ കിട്ടിയപ്പോൾ "നിങ്ങൾ സ്വതന്ത്രനാണ്, നിങ്ങൾക്...
‘ഏറ്റവും വലിയ പാപം’ ഏതാണെന്ന് ചോദിച്ചാല്‍ കൊലപാതകവും വ്യഭിചാരവും മറ്റുമൊക്കെയാണെന്ന് അധികം ആളുകളും പറയുന്നത്. എന്നാല്‍ ഇസ്ലാമില്‍ ഏറ്റവും വലിയ പാപം ശി൪ക്കാണ്. മുസ്ലിംകള്&zwj...
പരിചയമുളള പദം. ഒത്തിരി തവണ നമ്മൾ പ്രയോഗിക്കുന്ന പദം.വിശ്വാസികളുടെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത പദം തന്നെയാണ് അൽഹംദുലില്ലാഹ്....വിശുദ്ധ ക്വർആൻ ആരംഭിക്കുന്നത്
ഈ പദം കൊണ്ടാണ്. അൽഹംദുലില്ലാഹി റബ്ബിൽ...
വിനയം ഒരു വിശിഷ്ട സ്വഭാവമാണ്. നേതൃത്വമോഹമില്ലായ്മയും സ്ഥാനമാനങ്ങളോടുള്ള വിരക്തിയും വിനയത്തിന്റെ ലക്ഷണങ്ങളാണ്. ഇബാദുര്‍റഹ്മാന്റെ സവിശേഷതകളില്‍ ഒന്നായി അല്ലാഹു–പറയുന്നു:
''പരമകാ...
ഇബ്നു ഉമർ (റ) പറയുന്നു നബി (സ) പറഞ്ഞതായി ഞാൻ കേട്ടിരിക്കുന്നു. നിങ്ങൾ ഓരോരുത്തരും ഉത്തരവാദിത്തമുള്ളവരാണ്. എല്ലാവരും അവരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. ഒരാൾക്ക് അയാളുട...
മരണത്തോടുകൂടി മനുഷ്യജീവിതം അവസാനിക്കുന്നില്ല. ഒടുക്കമില്ലാത്ത മറ്റൊരു ജീവിതത്തിലേക്കുള്ള പ്രയാണമാണ് ഐഹിക ജീവിതം. ആ ജീവിതത്തിലേക്കുള്ള പ്രവേശനമാണ് മരണം. ആ ജീവിതം സുഖകരമാകുന്നതിന് ആവശ്യമായ സമ്പത്ത് തയ്യ...
ഒരാള്‍ മരിച്ചുവെന്ന് കേട്ടാല്‍ ആ മയ്യിത്ത് കാണുന്നതിന് വേണ്ടി ആളുകള്‍ മരണം നടന്ന വീട്ടിലേക്ക് പോകാറുണ്ട്. മയ്യിത്ത് സന്ദ൪ശനവും അനുബന്ധ കാര്യങ്ങളും കൃത്യമായി പാലിക്കുന്നവ൪ക്ക് അല്ലാഹുവില്&...
ഹജ്ജും ഉംറയും നി൪വ്വഹിക്കുന്നതിന് തുല്യമായ പ്രതിഫലം ലഭിക്കുന്ന ചില ക൪മ്മങ്ങളെ കുറിച്ച് നബി ﷺ നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.
അബൂഉമാമയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഫ൪ള് നമസ്കാരം പള്ളിയ...
സമാധാനത്തിന്റെ തണലും സന്തോഷത്തിന്റെ തണുപ്പും ലഭിക്കേണ്ട വീടകങ്ങളിൽ നിന്ന് അവ കിട്ടാതെ വരുമ്പോൾ മനുഷ്യൻ കടുത്ത നൈരാശ്യത്തിൽ അകപ്പെടും. ആ നൈരാശ്യം ലഹരിയിലേക്കും അവിഹിതങ്ങളിലേക്കും ഒരുവേള ആത്മഹത്യയിലേക്ക...