ഹിദായത്തിന് തടസ്സമാകുന്ന കാര്യങ്ങൾ
മുജീബ് ബ്നു മൂസ അൽ അസ്ബഹാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ഞാൻ സുഫ്‌യാനു സൗരി-رَحِمَهُ اللَّهُ-യുടെ കൂടെ മക്കയിലേക്കുള്ള യാത്രയിലായിരു...
വിശ്വാസവും അന്ധ വിശ്വാസവും
തെളിമയാർന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെറുതും വലുതുമായ പാഠങ്ങൾ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിലെ ഏതു കർമത്തിന് പിന്നിലും ഉറച്ച വിശ്വാസമുണ്ടെന്ന സത്യമാ...
ലജ്ജ
പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളില്‍ നിന്നും മനുഷ്യനെ വ്യതിരിക്തമാക്കുന്ന അതിപ്രധാനമായ ഒരു വിശിഷ്ട ഗുണമാണ് ലജ്ജ എന്നത്. തിന്മകളിൽനിന്ന് മാറി നിൽക്കാൻ പ്രേരണ നൽകുന്നതില്‍ ലജ്ജാശീലത്തിനുള്ള പങ...
പാപമോചനം
‘ഇസ്തിഗ്ഫാര്‍’ എന്നത് ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ്. പാപങ്ങൾ മായ്ച്ചുകളഞ്ഞ്, അത് പൊറുത്തു തരാനുള്ള അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ തേട്ടത്തിനാണ് ‘ഇ...
പുഞ്ചിരി ഇസ്ലാമിക പാഠങ്ങൾ
നിഷ്‌കളങ്കമായ പുഞ്ചിരി വിശ്വാസിയില്‍ പ്രകടമാകേണ്ടതുണ്ട്. ഒരു വ്യക്തിയുടെ ആകര്‍ഷകമായ ഒരു ഘടകമാണത് എന്നതില്‍ സംശയമില്ല. നിസ്സാരമെന്ന് തോന്നാമെങ്കിലും...
ദൗർഭാഗ്യത്തിന്റെ കാരണങ്ങൾ
നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒത്തൊരുമിച്ചാലും ശരി, അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ യാതൊരുപകാരവും നിനക്കുവേണ്ടി അവര്‍ക്ക് ചെയ്യ...
ആത്മസമര്‍പ്പണത്തിലൂടെ എങ്ങനെ ആത്മീയോല്‍ക്കര്‍ഷത്തിലെത്താമെന്ന് പരിശീലിച്ച് പഠിക്കുകയായിരുന്നു മുസ്‌ലിംകള്‍. സ്വയം ശുദ്ധീകരണത്തിനായുള്ള ഒരവസരം കൂടി അവരില്‍ നിന്ന് കൊഴിഞ്ഞ് പോവു...
സത്യവിശ്വാസികള്‍ അല്ലാഹുവിന് വേണ്ടിയാണ് നമസ്കാരം നി൪വ്വഹിക്കുന്നത്. അത് നബിയുടെ(സ്വ) സുന്നത്തനുസരിച്ചായിരിക്കണം നി൪വ്വഹിക്കേണ്ടത്. നമസ്കാരത്തിന്റെ കാര്യത്തില്‍ അത് നബി(സ്വ) പ്രത്യേകം ഉണ൪...
ഈമാന്‍ കാര്യങ്ങളില്‍ ഒന്നാണ് മലക്കുകളിലുള്ള വിശ്വാസം. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ വന്നു സംസാരിച്ച ഹദീഥില്‍ ഇപ്രകാരം കാണാം: ''അല്ലാഹുവിലുള്ള വിശ്വാസം, അവന്റെ മലക്കുക...
വിശ്വാസികൾക്ക് അല്ലാഹു നിർബന്ധമാക്കിയ ഇബാദത്താണ് റമദാ നിലെ നോമ്പ്. നോമ്പിന്റെ വിധിവിലക്കുകൾ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്. നോമ്പ് നോൽക്കുന്ന വ്യക്തി എങ്ങനെയാണ് നോമ്പ് മുറിയുക എന്ന് പഠിക...
ചില പ്രത്യേക കാര്യങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് അത് പ്രവ൪ത്തിക്കുന്നവന്‍ അല്ലെങ്കിൽ അത് പ്രവർത്തിക്കാത്തവൻ നമ്മില്‍ പെട്ടവനല്ലെന്ന് നബി ﷺ പല സന്ദ൪ഭങ്ങളില്‍ പറഞ്ഞിട്ടുള്ളതായി കാണാം.
നമ്മില്...
മൂസാ നബി(അ)യെ തന്റെ സമൂഹം നിരന്തരം ദ്രോഹിച്ചിരുന്നു. മാനസികമായി അദ്ദേഹത്തെ അവര്‍ വളരെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാത്തവരാണ് ഏറെ പീഡിപ്പിച്ചി...
മനുഷ്യ ശരീരത്തിലെ ഒരു അത്ഭുത അവയവമാണ് ഹൃദയം. ശരീരത്തിന്റെ നേതാവാണ് ഹൃദയം എന്നും പറയാം. മനുഷ്യന്റെ നിലനില്‍പിനാവശ്യമായ രക്തത്തിന്റെ പ്രധാന പ്രവര്‍ത്തനം നടക്കുന്നതും ഹൃദയത്തിലൂടെയാണ്. ഹൃദയ...
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി അവന്‍ പ്രത്യേക കാലവും സമയവും...