അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news
ഖുത്തുബകൾ

നോമ്പ് വിധി വിലക്കുകൾ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്&z...

Read More
news
ഖുത്തുബകൾ

ഹലാലും ഹറാമും. 

ഹലാലും ഹറാമും.  നുഅമാൻ ഇബ്നു ബഷീർ(റ) റിപ്പോർട്ട് ചെയ്യുന്നു, നബി (സ) ഇപ്രകാരം പറയുന്നതാ യി ഞാന്‍ കേട്ടിട്ടുണ്ട്‌; അനുവദനീയമായ കാര്യങ്ങള്‍ വ്യക്തമാണ്‌. നിഷിദ്ധമായ കാര്യങ്ങളും...

Read More
news
ഖുത്തുബകൾ

നബി (സ്വ) യുടെ പ്രത്യേകതകൾ

നബി (സ്വ) യുടെ പ്രത്യേകതകൾ  അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: എന്റെയും എനിക്ക് മുമ്പുള്ള മറ്റു പ്രവാചകൻമാരുടെയും ഉപമ ഇതാണ്. “ഒരാൾ ഒരു വീട് നിർമ്മിച്ചു. അ തിന് മോടി...

Read More
news
ഖുത്തുബകൾ

സ്വലിഹുകളാവുക

സ്വാലിഹീങ്ങൾ എന്നെ ഉൾപ്പെടുത്തണേ സ്വാലിഹായ കർമ്മങ്ങൾ ചെയ്യാൻ തൗഫീഖ് തരണേ എന്നെല്ലാം വിശ്വാസികളായ നമ്മളെല്ലാം പ്രാർത്ഥിക്കാറുണ്ട് . മുഅ്മിനീങ്ങളായ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത...

Read More
news
ഖുത്തുബകൾ

മരണമെന്ന ഉപദേശകന്

നമ്മുടെ സമയം വിലപ്പെട്ടതാണ്. ഈ ചുരുങ്ങിയ ആയുസ് ശാശ്വതമായ ഒരു ജീവിതത്തിലേക്കുളള മാർഗമാണ്. നാളെ നമ്മെ കാത്തിരിക്കുന്നത് ഒന്നുകിൽ സുഖാനുഗ്രഹങ്ങളുടെ ലോകം, അല്ലെങ്കിൽ വേദനയേറിയ ശിക്ഷയുടെ ലോകം....

Read More
news
ഖുത്തുബകൾ

പ്രവാചക സ്നേഹം

പ്രവാചക സ്നേഹം എങ്ങനെയാണ് മുഹമ്മദ് നബി (സ്വ) സ്നേഹിക്കേണ്ടത്?  നബി ദിനാഘോഷം ഇസ്ലാമികമാണോ?   

Read More
news
ഖുത്തുബകൾ

ഇത്തിബാഉസുന്ന (ഭാഗം- രണ്ട്)

നബി (സ്വ) യുടെ ചര്യകളെ വിസമരിച്ചു കൊണ്ടിരിക്കുന്ന കാലം. ഇത്തിബാഇന്റെ വിവിധ വശങ്ങളെക്കുറിച്ച് നാം മനസ്സിലാക്കി... قَالَ عُمَرُ: " تَعَلَّمُوا السُّنَّةَ وَالْفَرَائِضَ وَاللَّحْنَ كَمَا ت...

Read More
news
ഖുത്തുബകൾ

ഇത്തിബാഉസുന്ന (ഭാഗം- ഒന്ന്)

എന്താണ് ഇത്തിബാഅ്? ഇത്തബഅ എന്ന ക്രിയയുടെ ക്രിയാ ധാതുവാണ് ഇത്തിബാഅ്. ഭാഷയിൽ ഒരു വസ്തുവിന്റെ പിന്നിൽ ചലിക്കുന്നതിന് അല്ലെങ്കിൽ പിന്തുടരുന്ന തിനാണ് ഇത്തിബാഅ് എന്ന് പറയുക. നമ്മൾ ഇവിടെ ച൪ച്...

Read More