അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news
ഖുത്തുബകൾ

ഹിദായത്ത് ഏറ്റവും വലിയ നിധി

ഹിദായത്ത് ഏറ്റവും വലിയ നിധി ഹിദായത്ത്, ഹുദാ (الهداية ,الهدى) എന്നീ പദങ്ങൾ കേൾക്കുകയോ പറയുകയോ ചെയ്യാത്ത മുസ്ലിംകളുണ്ടാകില്ല. നമ്മുടെ നാവിന്‍ തുമ്പില്‍ മലയാള പദം പോലെ കടന്നുവരുന്ന അറബി പദങ...

Read More
news
ഖുത്തുബകൾ

ഈസാ നബി (അ) ജീവിതവും സന്ദേശവും

ലോക വിശ്വാസികൾക്ക് മാതൃകയായി പരിചയപ്പെടുത്തപ്പെട്ട വനിതയാണ് മർയം ബീവി.  ഖുർആനിലെ പത്തൊമ്പതാം അധ്യായം തന്നെ ആ മഹതിയുടെ പേരിലാണ് അറിയപ്പെടുന്നത്. അവരുടെ പുത്രനാണ് ഈസാ നബി. അദ്ദേഹത്തി...

Read More
news
ഖുത്തുബകൾ

ഉറക്കം ഇസ്ലാമിക മര്യാദകൾ

എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ അള്ളാഹു നമുക്ക് ചെയ്തു തന്നിട്ടുണ്ട്. പക്ഷേ അധികമാളുകളും അതിൽ അശ്രദ്ധരാണ്. ഉറക്കം വലിയൊരു അനുഗ്രഹമാണ്. وَجَعَلْنَا نَوْمَكُمْ سُبَاتًا ‎﴿٩﴾‏ وَ...

Read More
news
ഖുത്തുബകൾ

സ്വഭാവ സംസ്കരണം

സ്വഭാവ സംസ്കരണം  അബൂ ദര്‍ദാഅ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂ ദാവൂദ് 47...

Read More
news
ഖുത്തുബകൾ

കടം സമ്മാനിക്കുന്ന വേദനകൾ

കടം സമ്മാനിക്കുന്ന വേദനകൾ  ജീവിതത്തില്‍ കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്തവര്‍ വിരളമായിരിക്കും. ജീവിത ചെലവുകളുടെ ബാഹുല്യവും വരുമാനത്തിന്റെ അപര്യാപ്തതയുമാണ് ജനങ്ങളെ കടം വാങ്ങാന്‍ പ്ര...

Read More
news
ഖുത്തുബകൾ

ഹിജ്റയിലെ പാഠങ്ങൾ

ഹിജ്റയിലെ പാഠങ്ങൾ  ഇസ്ലാമിക രാഷ്ട്രത്തിന്റെ തുടക്കം മാത്രമല്ല, പുതുചരിത്രത്തിന്റെ പ്രാരംഭം കൂടിയാണ് ഹിജ്റ. താമസസ്ഥലം മാറുക എന്നൊരു ചെറുകാര്യമായല്ല, മഹത്തായ ചരിത്ര സംഭവമായാണ് അതിനെ കണക്കാക്കുന്നത...

Read More
news
ഖുത്തുബകൾ

നബി (സ്വ) യുടെ മരണം

നബി (സ്വ) യുടെ മരണം നബി(സ) പറഞ്ഞു: അന്ത്യ ദിനത്തിന് മുന്നോടിയായി ഇരുളടഞ്ഞ രാത്രി പോലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകും. പുകകഷ്ണങ്ങള്‍ പോലുള്ള കുഴപ്പങ്ങള്‍ മനുഷ്യരുടെ ശരീരം മരിക്കുന്നത് പോലെ ഹൃദയവ...

Read More
news
ഖുത്തുബകൾ

ഇത്തിബാഇന് തടസ്സമാകുന്ന കാര്യങ്ങൾ

ഇത്തിബാഇന് തടസ്സമാകുന്ന കാര്യങ്ങൾ "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുന്‍കടന്ന് പ്രവര്‍ത്തിക്കരുത്. അല്ലാഹുവി...

Read More
news
ഖുത്തുബകൾ

നിരാശ വേണ്ട

നിരാശ വേണ്ട നിരാശരാണ് പലരും,  നിരാശപ്പെടാ൯ കാരണങ്ങൾ പലതാണ്.  രോഗം, അടുത്ത ബന്ധുക്കളുടെ മരണം, സാമ്പത്തിക ഞെരുക്കങ്ങൾ...... എണ്ണുകയാണെങ്കിൽ നിരാശയുടെ കാരണങ്ങൾ ഏറെയാണ്. നിരാശ വേണ്ട, അവനോട് ചോ...

Read More
news
ഖുത്തുബകൾ

ഹൃദയ കാഠിന്യം കാരണങ്ങളും പരിഹാരവും

ഹൃദയ കാഠിന്യം കാരണങ്ങളും പരിഹാരവും മനുഷ്യ ശരീരത്തിലെ ഒരു അത്ഭുത അവയവമാണ് ഹൃദയം. ശരീരത്തിന്റെ നേതാവാണ് ഹൃദയം എന്നും പറയാം. മനുഷ്യന്റെ നിലനില്‍പിനാവശ്യമായ രക്തത്തിന്റെ പ്രധാന പ്രവര്‍ത്തനം നടക്ക...

Read More
news
ഖുത്തുബകൾ

പരീക്ഷണങ്ങളിലെ യുക്തി

പരീക്ഷണങ്ങളിലെ യുക്തി ''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മ...

Read More
news
ഖുത്തുബകൾ

സന്താന പരിപാലനം

സന്താന പരിപാലനം അനുസരണശീലമുള്ള മക്കളെയാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ മക്കള്‍ അനുസരണശീലമുള്ള മിടുക്കരാകണം. എങ്കിലേ സന്താനങ്ങള്‍ സൗഭാഗ്യവാന്മാരായിത്തീരൂ. തന്റെ മകനെ ചൂണ്ടി &ls...

Read More
news
ഖുത്തുബകൾ

സ്വർ​ഗത്തിലൊരു ഭവനം

സ്വർ​ഗത്തിലൊരു ഭവനം ആലോചിച്ച് നോക്കൂ, വീടില്ലാത്ത എത്ര ലക്ഷം മനുഷ്യര്‍ ലോകത്തുണ്ട്. വഴിയോരത്തെ കടകള്‍ അടയുന്നതും കാത്ത് കടത്തിണ്ണകളില്‍ അസ്വസ്ഥരായി നില്‍ക്കുന്ന മനുഷ്യരുടെ മുഖങ്ങള്&z...

Read More
news
ഖുത്തുബകൾ

കളവ് ഉപേക്ഷിക്കുക.

കളവ് ഉപേക്ഷിക്കുക.  അനസ്(റ) സഹാബികളെക്കുറിച്ച് പറയുന്നു. ''ഞങ്ങള്‍ കളവ് പറയാറില്ലായിരുന്നു. കളവ് പറയല്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു.'' കളവ് പറയുന്നത് അതീവ...

Read More
news
ഖുത്തുബകൾ

അൽഫത്താഹ് (എല്ലാം തുറന്നു കൊടുക്കുന്നവൻ)

അൽഫത്താഹ് (എല്ലാം തുറന്നു കൊടുക്കുന്നവൻ)  അല്ലാഹുവിന്റെ ഗുണനാമമായി അല്‍ഫത്താഹ്, ഖൈറുല്‍ ഫാതിഹീന്‍ എന്നിങ്ങനെ ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വളരെയേറെ തുറവി നല്‍കുന...

Read More