അല്ലാഹു വിശ്വാസികൾക്ക് ആഘോഷിക്കാൻ നൽകിയ രണ്ടു ദിവസങ്ങളിൽ ഒരു ആഘോഷ ദിവസത്തിലാണ് നാം ഒരുമിച്ചിരിക്കുന്നത്. ചെറിയ പെരു ന്നാൾ സമാഗതമായിരിക്കുന്നു. സ്വര്‍ഗപ്രവേശനത്തിന്റെയും നരകമോചനത്തിന്റെയും അനര്&zwj...
സമയം അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നു. റമദാനിനെ സന്തോഷത്തോടെ സ്വീകരിച്ച നാം അതിന്റ അവസാനത്തിലേക്ക് പ്ര വേശിക്കുകയാണ്. റമദാനിലെ പിന്നിട്ട ദിനങ്ങളിലേക്ക് തിരിഞ്ഞു നോക്കാനും വരാനിരിക്കുന്ന ദിവസങ്ങളെ ധന്യ...
ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: പാപങ്ങൾ പാപിയുടെ കഴുത്തിലെ ചങ്ങലയാണ്, പാപമോചനവും, പശ്ചാത്താപവും കൊണ്ടല്ലാതെ അതഴിക്കുക സാധ്യമല്ല. (التذكرة في الوعظ – 96)
പശ്ചാത്തപിക്കാനും (തൗബ) പാപമോചനാര്‍ത...
ഇസ്ലാമിൽ ആദ്യം നി൪ബന്ധമാക്കിയ നോമ്പ് ആശുറാ നോമ്പായിരുന്നു. പിന്നീട് നി൪ബന്ധം എന്ന വിധി ദു൪ബലമാക്കി റമദാ൯ നോമ്പ് നി൪ബന്ധമാക്കി. അതു തന്നെ എല്ലാവ൪ക്കും നി൪ബന്ധമായിരുന്നില്ല. ചോയ്സ് നൽകിയിരുന്നു. &...
നോമ്പ് അനുഷ്ടിക്കുവാൻ കഴിവും ശേഷിയുമുള്ള മുസ്ലിംകളെല്ലാം റമളാനിൽ നോമ്പ് അനുഷ്ടിക്കുന്നു. എല്ലാവരും ഒന്നിച്ച് അനുഷ്ഠിക്കുന്ന ഇബാദത്തായി നോമ്പ് അല്ലാതെ മറ്റൊരു ഇബാദത്ത് ഇല്ലെന്നുതന്നെ പറയാം. നോമ്പു...
സ്വഹാബികളുടെ മഹത്വം
ഏറ്റവും നല്ല നൂറ്റാണ്ടിലേക്കാണ് നബി (അ) നിയോഗിക്കപ്പെട്ടത്. മനുഷ്യരിൽ ഏറ്റവും നല്ലവരും ബുദ്ധിയുളളവരുമായ ഒരു സമൂഹത്തെയാണ് അല്ലാഹു അദ്ദേഹത്തിന് അനുയായികളായി നിശ്ചയിച്ചു...
ഇസ്‌ലാമിക് കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅബാന്‍. മനുഷ്യരുടെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്നത് ഈ മാസത്തിലാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്&zw...
ജനങ്ങളോട് ഇടപഴകുകയോ അവരുടെ ഉപദ്രവങ്ങൾ ക്ഷമിക്കുകയോ ചെയ്യാത്ത ആളെ ക്കാൾ ഉത്തമൻ ജനങ്ങളോട് ഇടപഴകുകയും അവരുടെ ഉപദ്രവങ്ങളിൽ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ്.
അബു ബർസ (റ) വിൽ നിന്നും നിവേദനം; ന...
ഇമാം മാലിക് (റഹി) പറഞ്ഞു : തീർച്ചയായും ഈ (മത) വിജ്ഞാനം നിന്റെ മാംസവും രക്തവുമാണ്, നീ അതിനെപ്പറ്റി പരലോകത്ത് ചോദിക്കപ്പെടുക തന്നെ ചെയ്യും, അതിനാൽ നീ ഈ വിജ്ഞാനത്തെ ആ രിൽ നിന്നാണ് സ്വീകരിക...
ഹിജാബ്; എന്ത്? എന്തിന്?
ഹിജാബ് എന്നാൽ മറ എന്നാണ് അർത്ഥം സ്ത്രീകൾക്ക് വസ്ത്രധാരണവുമായി ബന്ധപ്പെട്ടാണ് ഈ പദം ഉപയോഗിക്കാറുളളത്. വിശ്വാസികൾ ഇതിനെ നിർബന്ധമായ കല്പനയായി കണക്കാക്കുന്നു. വ്...
ഒരു കാര്യത്തെക്കുറിച്ചുള്ള അറിയിപ്പിനാണ് ഭാഷാ പരമായി أذان എന്ന് പറയുന്നത്. വിശുദ്ധ ക്വുർആനിൽ ആ അർത്ഥം വരുന്ന ആയത്തുകൾ നമുക്ക് കാണാം.
وَأَذَانٌ مِّنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ ا...
വിവാഹത്തിന്റെ ചട്ടക്കൂട്ടില്‍ കുടുങ്ങിക്കിടക്കാതെ തന്നെ സ്‌ത്രീപുരുഷന്‍മാര്‍ക്ക് ഒന്നിച്ചു ജീവിച്ചു കൂടെ എന്ന ചിന്തയാണ് പുതിയ കാലത്ത് പലരും ചോദിക്കു ന്നത്. പാശ്ചാത്യര...
ഞാനെന്തിന്ന് ഇസ്‌ലാമില്‍ വരണം? (എനിക്ക് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നതെന്താണെന്നര്‍ത്ഥം). ഇസ്‌ലാം സ്വീകരിക്കുന്നതോടെ, പരലോകത്ത് എനിക്ക് രക്ഷ കിട്ടുമെന്ന് ഉറപ്പ് നല്‍കാന്‍ ത...
മാതാപിതാക്കളെ വെട്ടിക്കൊന്നു. മകൻ ആത്മഹത്യ ചെയ്തു. ഭാര്യയെയും മക്കളെയും വിഷം കൊടുത്തു കൊന്നു. കാമുകിക്കൊപ്പം ജീവിക്കാൻ. മക്കളെ കിണറ്റിൽ തളളിയിട്ടു കൊന്നു കാമുകനൊപ്പം ഒളിച്ചോടി. ക്യാമ്പസിൽ തിരഞ്ഞെടുപ്പ...
ഇസ്തിആദ
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു
ഉസ്മാന്‍ ഇബ്നു അബിൽ ആസ്(റ) പറയുന്നു : ‘അദ്ദേഹം നബി ﷺ യോട് പറഞ്ഞു: അല്ലാഹുവി...