അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
ലേറ്റസ്റ്റ്
news
ഫത്വവകൾ

പെണ്ണുങ്ങൾ ആണുങ്ങളുടെ വേഷം ധരിക്കുന്നതിന്റെ വിധിയെ...

പെണ്ണുങ്ങൾ ആണുങ്ങളുടെ വേഷം ധരിക്കുന്നതിന്റെ വിധിയെന്താണ്?* ഉത്തരം: സഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയും ലജ്നത്തുദ്ദാഇമയുടെ തലവനുമായിരുന്ന ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:_  ആണിന്റെ വേഷം ഒരു പെണ്ണ് ധരിക്കാൻ പാടില്ല.  അത് ഭർത...

Read More
news
ഫത്വവകൾ

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഇമാമാക്കി നമസ്കരിക്ക...

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഇമാമാക്കി നമസ്കരിക്കാമോ?   ഉത്തരം: ശൈഖ് ഇബ്നു ഉഥൈമീൻ റഹിമഹുള്ളാഹ് പറയുന്നു:   അതെ, പ്രായപൂർത്തിയാവാത്ത വർക്ക് ഇമാം നിൽക്കാമെന്നതാണ് പ്രബലമായ അഭിപ്രായം.   ഇമാം ബുഖാരി (റ) ഉദ്ധരിച്ചതു പോലെ,...

Read More
news
ഫത്വവകൾ

 ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ സംസാരിക്കുന്നതിന്റെ വ...

ചോദ്യം:  ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ സംസാരിക്കുന്നതിന്റെ വിധിയെന്താണ്? ഉത്തരം: ശൈഖ് ഇബ്നു ബാസ് റഹിമഹുള്ളാഹ് പറയുന്നു: ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നതിന് തെറ്റൊന്നുമില്ല. നബിﷺ ഭക്ഷണം കഴിക്കുമ്പോൾ ജനങ്ങളോട് സംസാരിക്കുകയും അവ...

Read More
news
ലേഖനങ്ങൾ

റമദാൻ: വിശ്വാസികൾ കാത്തിരുന്ന മാസം.

(റമദാൻ നിലാവ്- 01) റമദാൻ: വിശ്വാസികൾ കാത്തിരുന്ന മാസം. •┈┈•✿✿•┈┈• കാത്തിരുന്ന മാസം സമാഗതമായിരിക്കുന്നു.  റമദാൻ, പാപമോചനത്തിന്റെ മാസം. സ്വർഗ കവാടങ്ങൾ മലർക്കെ തുറക്കുകയും നരക കവാടങ്ങൾ  കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന മാ...

Read More
news
ലേഖനങ്ങൾ

നോമ്പിലെ രണ്ടു പ്രവാചക ചര്യകൾ

(റമദാൻ നിലാവ് – 02) നോമ്പിലെ രണ്ടു പ്രവാചക ചര്യകൾ •┈┈•✿✿•┈┈• നാം സന്തോഷത്തിലാണ്. പരിശുദ്ധ റമദാനിലെ ഒരു നോമ്പ് പൂർത്തിയാക്കിയിരി ക്കുന്നു. ഇനിയും റബ്ബ് അനുഗ്രഹിച്ചാൽ ധാരാളം നന്മകളുമായി മുന്നോട്ട് പോകണം. റമദാനിലെ നന്മകൾ ന...

Read More
news
ലേഖനങ്ങൾ

ചീത്ത കാര്യങ്ങൾ വെടിയുക.

(റമദാൻ നിലാവ്- 03)  ചീത്ത കാര്യങ്ങൾ വെടിയുക. •┈┈•✿✿•┈┈• മനുഷ്യനാണല്ലോ, തെറ്റുകൾ ചിലപ്പോഴെല്ലാം സംഭവിക്കാം. തെറ്റുകൾ കഴുകി കള യാനും പുതിയൊരു മനുഷ്യനായി നന്മയിൽ മുന്നോട്ടു പോകാനും കരുത്തു പകരുന്ന മാസമാണ് റമദാൻ. നോമ്പിന്റെ ലക...

Read More

പുസ്തകങ്ങൾ

വിജയിച്ച കക്ഷി....

- സമീ൪ മുണ്ടേരി

വിജയിച്ച കക്ഷി....

പുസ്തകങ്ങൾ

മോക്ഷത്തിന്റെ മാർഗം

- സമീർ മുണ്ടേരി

മോക്ഷത്തിന്റെ മാർഗം മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം എന്താണ് രക്ഷയുടെ മാർഗത്തെക്കുറിച്ച് ഇവിടെ നിങ്ങൾക്ക് വായിക്കാം...

വീഡിയോകൾ