അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news
ലേഖനങ്ങൾ

ഹൌറിൽ നിന്നും കൌറിലേക്കോ?

ഹൌറിൽ നിന്നും കൌറിലേക്കോ? (റമദാൻ നിലാവ്: 23) നബി (സ്വ) യുടെ ഒരു പ്രാർത്ഥന നോക്കൂ.. اللَّهمَّ إنِّي أعوذُ بكَ...... مِن الحَوْرِ بَعدَ الكَوْرِ അല്ലാഹുവേ, നന്മകൾ ചെയ്ത ശേഷം തിന്മകളിലേക്ക് മടങ്ങുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. ഈ പ്രാർ...

Read More
news
ലേഖനങ്ങൾ

എന്തുണ്ട് നമ്മുടെ കൈവശം.. ?

എന്തുണ്ട് നമ്മുടെ കൈവശം.. ? (റമദാൻ നിലാവ്_25) •••┈✿❁✿•┈••• ശവ്വാലിന്റെ പിറ കാണുന്നതോടെ ഈ പുണ്യമാസത്തിന് അവസാനമാകും. പിന്നെ ചെറിയ പെരുന്നാൾ ആഘോഷത്തിന് വേണ്ടിയുളള ഒരുക്കങ്ങൾ തുടങ്ങുകയായി. ഇനി ഒരിക്കൽ കൂടി പുണ്യമാ...

Read More
news
ലേഖനങ്ങൾ

റബ്ബേ സ്വീകരിക്കണേ....

റബ്ബേ, സ്വീകരിക്കണേ... റമദാൻനിലാവ്- 24 ഇബ്രാഹിം നബി (അ) യും മകൻ ഇസ്മാഈൽ (അ) യും തൌഹീദിന്റെ കേന്ദ്രമായ കഅബാലയം പണിതുയർത്തിയ ശേഷം അല്ലാഹുവോട് പ്രാർത്ഥിച്ചു. “അല്ലാഹുവേ, ഞങ്ങളിൽ നിന്നും ഇത് സ്വീകരിക്കണേ...” അബുദ൪ദ്ദാഅ്(റ)പറഞ്ഞു: അല്ലാഹു...

Read More
news
ലേഖനങ്ങൾ

അടയാളങ്ങൾ ബാക്കിയാക്കുക...

അടയാളങ്ങൾ ബാക്കിയാക്കുക.. ┈•✿❁✿•••┈ വ൪ഷങ്ങൾക്ക് മുമ്പ് സഊദി അറേബ്യയിൽ ജോലിക്ക് വന്ന സമയത്ത് സ്ഥിരമായി ഓഫീസിൽ വന്നിരുന്ന ഒരു അറബി സഹോദര൯ . (അബൂ അബ്ദില്ല എന്ന്  നമുക്കദ്ദേഹത്തെ വിളിക്കാം)  അദ്ദേഹം വരാറുളളത് വീൽ ചെയറി...

Read More