അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news
ലേഖനങ്ങൾ

മുഹറം പവിത്രമായ മാസം

മുഹറം പവിത്രമായ മാസം   ഇസ്ലാമിക കലണ്ടർ അനുസരിച്ച് ഒന്നാമത്തെ മാസമാണ് മുഹറം. 'ഹറാം' അഥവാ നിഷിദ്ധമായത് എന്ന അറബി വാക്കിൽ നിന്നും വന്നതാണെന്നാണ് പ്രബലാഭിപ്രായം. യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളിൽ ഒന്നാണ് ഇത്. അല്ലാഹു പറയുന്നു 'ആ...

Read More
news
ലേഖനങ്ങൾ

അവകാശങ്ങൾ വകവെച്ചു കൊടുക്കുക

അവകാശങ്ങൾ വകവെച്ചു കൊടുക്കുക ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ നബി (സ്വ) സൽമാനുൽ ഫാരിസി (റ) വിനും അബുദ൪ദാഅ് (റ) നും ഇടയിൽ സാഹോദ ര്യ ബന്ധമുണ്ടാക്കിയ സുന്ദര ചരിത്രം വായിക്കാൻ സാധിക്കും. ഒരിക്കൽ സൽമാൻ (റ) അബുദ൪ദാഅ് (റ) വിനെ സന്ദ൪ശിച്ചു. സ്വന്തത്തോടുള...

Read More
news
ലേഖനങ്ങൾ

കബറുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

കബറുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. 18 വർഷം മുമ്പ് തന്റെ പിതാവിനെ കബറടക്കിയ ഓർമകൾ ജുബൈലിലെ കബർ സ്ഥാനിലെ അനേകം കബറുകൾക്കിടയിൽ നിന്നുകൊണ്ട് അയാൾ സംസാരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം മരണപ്പെട്ട കായകുളം സ്വദേശി അനസിന്റെ ജനാസ സംസ്കരണത്തിന് എത്തിയതാണ് ആ സ...

Read More
news
ലേഖനങ്ങൾ

ഞാൻ കേട്ട ഡയലോഗ്_03

ഞാൻ കേട്ട ഡയലോഗ്_03 •┈┈┈•✿❁✿•••┈┈┈• വിസ്ഡം യൂത്ത് രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഡയലോഗ്_03 സമാപിച്ചു. പതിനായിരങ്ങൾ ഡയലോഗ് എന്ന മഹത്തായ പ്രോഗ്രാം കേട്ടു കഴിഞ്ഞു. (അൽഹംദു ലില്ലാഹ്) ഇസ്ലാമിനെ ഭയത്തോടെ നോക്കിക്കാണാൻ...

Read More
news
ലേഖനങ്ങൾ

ജീവിതം ഒരു അവസരമാണ്....

ജീവിതം ഒരു അവസരമാണ്.... •┈┈┈•✿❁✿•••┈┈┈• വാട്സാപ്പ് ഗ്രൂപ്പിൽ ക്വു൪ആൻ പഠിക്കുന്ന ഒരു വിദ്യാ൪ത്ഥി സുന്ദരമായി ക്വു൪ആൻ പാരായണം ചെയ്യും. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. മാതാവിന്റെ മരണ ശേഷം ക്വു൪ആൻ പാരാ...

Read More
news
ലേഖനങ്ങൾ

ആകാശ കവാടങ്ങൾ തുറക്കുമ്പോൾ....

ആകാശ കവാടങ്ങൾ തുറക്കുമ്പോൾ.... •┈┈┈•✿❁✿•••┈┈┈• ജിബ്രീൽ (അ) നബി (സ്വ) യെയും കൊണ്ട് ആകാശ ലോകത്തേക്ക് (മിഅ്റാജ്) കയറി. ഓരോ ആകാശ കവാടത്തിലും ജിബ്രീൽ (അ) തുറക്കാൻ ആവശ്യപ്പെടും. അപ്പോൾ ചോദിക്കപ്പെട്ടു. ആരാണ്? അദ്ദേഹം പറഞ്...

Read More
news
ലേഖനങ്ങൾ

ഉമ്മ പ്രസവിച്ച കുഞ്ഞിനെപ്പോലെ...

ഉമ്മ പ്രസവിച്ച കുഞ്ഞിനെപ്പോലെ... ജനിച്ച വീണ കുഞ്ഞിന്റെ മുഖം എത്ര നിഷ്കളങ്കമാണ്. കളങ്കമില്ലാത്ത മനസ്സും ചിരിയും നാം ആസ്വദിക്കാറുണ്ട്. നമ്മുടെ ജീവിതത്തിൽ പാപത്തിന്റെ കറ വീഴാത്ത ആ കുട്ടിക്കാലം എത്ര സുന്ദരമാണ്!!! പരിശുദ്ധ ഇസ്ലാമിലെ ചില ക൪മ്മങ്ങൾ...

Read More
news
ലേഖനങ്ങൾ

പുണ്യങ്ങളുടെ പൂക്കാലം. (റമദാ൯ നിലാവ്ഃ 01)

പുണ്യങ്ങളുടെ പൂക്കാലം. (റമദാ൯ നിലാവ്ഃ 01) റമദാൻ ആരംഭിക്കുകയാണ്. വിശ്വാസികൾ കാത്തിരുന്ന അഥിതിയെ സന്തോഷ പൂർവ്വം സ്വീകരിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (...

Read More
news
ലേഖനങ്ങൾ

മനസ്സും ശരീരവും ശുദ്ധമാക്കുക (റമദാൻ നിലാവ്ഃ02)

മനസ്സും ശരീരവും ശുദ്ധമാക്കുക (റമദാൻ നിലാവ്ഃ02) സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്&zwj...

Read More
news
ലേഖനങ്ങൾ

നോമ്പിന്റെ ശ്രേഷ്ഠതകൾ... (റമദാൻ നിലാവ്:03)

നോമ്പിന്റെ ശ്രേഷ്ഠതകൾ... (റമദാൻ നിലാവ്:03) മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് അവന് ഇബാദത്ത് ചെയ്യാനാണ്. എങ്ങനെയാണ് ഇബാദുത്തുകൾ അനുഷ്ഠിക്കേണ്ടത് എന്ന് മുഹമ്മദ് നബി (സ്വ) യിലൂടെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇബാദത്തുകളുടെ ശ്രേഷ്ഠതയും മഹത്വവുമെല്ലാം നബി (സ...

Read More
news
ലേഖനങ്ങൾ

നോമ്പും നിയ്യത്തും. (റമദാൻ നിലാവ്:04)

നോമ്പും നിയ്യത്തും. (റമദാൻ നിലാവ്:04) നാം ക൪മ്മങ്ങൾ അനുഷ്ഠിക്കുന്നത് അല്ലാഹു സ്വീകരിക്കാ൯ വേണ്ടിയാണ്. പരലോകത്ത് നമുക്ക് പ്രതിഫലം ലഭിക്കാ൯ വേണ്ടി. ഏതൊരു വിശ്വാസിയുടെയും സല്‍കര്‍മ്മങ്ങൾ അല്ലാഹുവിന്റെയടുക്കൽ സ്വീകാര്യ യോഗ്യമാകണമെങ്കില്&zwj...

Read More
news
ലേഖനങ്ങൾ

നോമ്പിൽ ഇളവ് ലഭിച്ചവർ... (01) റമദാൻ നിലാവ്:05

നോമ്പിൽ ഇളവ് ലഭിച്ചവർ... (01) റമദാൻ നിലാവ്:05 മനുഷ്യന് സാധിക്കാത്ത യാതൊരു കാര്യവും മതത്തിൽ നിയമമായി അല്ലാഹു നിശ്ചയിച്ചിട്ടില്ല. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സന്ദർഭങ്ങളിൽ അവന് പല ഇളവുകളും മതം അനുവദിച്ചു നൽകുന്നു. നിർബന്ധ നമസ്കാരം യാത്രക്കാരന് ജംഉ...

Read More
news
ലേഖനങ്ങൾ

നോമ്പിൽ ഇളവ് ലഭിച്ചവർ... (02) (റമദാൻ നിലാവ്: 06)

നോമ്പിൽ ഇളവ് ലഭിച്ചവർ... (02) (റമദാൻ നിലാവ്: 06) ✿•••••✿•••••✿ നോമ്പിൽ ഇളവ് നൽകപ്പെട്ടവരെക്കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. രോഗികൾ, യാത്രക്കാർ എന്നിവർക്ക് നോമ്പിൽ ഇസ്ലാം ഇളവു നൽകിയിട്ടുണ്...

Read More
news
ലേഖനങ്ങൾ

നോമ്പ് മുറിയുന്ന കാര്യങ്ങൾ... (റമദാൻ നിലാവ്: 07.)

നോമ്പ് മുറിയുന്ന കാര്യങ്ങൾ... റമദാൻ നിലാവ്: 07. ✿•••••✿•••••✿ വിശ്വാസികൾക്ക് അല്ലാഹു നിർബന്ധമാക്കിയ ഇബാദത്താണ് റമദാ നിലെ നോമ്പ്. നോമ്പിന്റെ വിധിവിലക്കുകൾ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചു തന്നിട്ടുണ...

Read More
news
ലേഖനങ്ങൾ

നോമ്പും ഫിദ് യയും (റമദാൻ നിലാവ്: 08)

നോമ്പും ഫിദ് യയും *റമദാൻ നിലാവ്: 08* ✿•••••✿•••••✿ ഇസ്ലാം പ്രായോഗിക മതമാണ്. വിശ്വാസികളുടെ മേൽ നോമ്പ് നിർബന്ധമാക്കിയ തിനോടൊപ്പം നോമ്പ് നോൽക്കാൻ സാധിക്കാത്തവർ എന്തു ചെയ്യണം എന്നും അല്ലാഹു വിശദീകരിച്ച...

Read More