അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news
ലേഖനങ്ങൾ

ന്യൂനതകൾ ഓർമയിൽ സൂക്ഷിക്കരുത്.

ന്യൂനതകൾ ഓർമയിൽ സൂക്ഷിക്കരുത്. തെളിവില്ലാതെ ഒരു വാർത്തയും വിശ്വസിക്കരുത്. മനുഷ്യർ അങ്ങനെയാണ്, ചിലർ പരസ്പരം ആരോപണം ഉന്നയിച്ചു കൊണ്ടേയിരിക്കും.  തെറ്റുകാരനാ ണെന്ന് ഉറപ്പില്ലാത്ത ഒരാളുടെ  അഭിമാനത്തിന് ക്ഷതമേൽപ്പിക്കരുത്. ആരെ...

Read More
news
ലേഖനങ്ങൾ

നീ കാരണം ഒരാൾ... !

നീ കാരണം ഒരാൾ... ! താങ്കൾ മുസ്ലിമല്ലേ? അതെ, എങ്കിൽ ജനങ്ങളോട് നീ സൌമ്യമായി പെരുമാറണം.  അല്ലെങ്കിൽ മതമനുസരിച്ച് ജീവിക്കുന്നവരെക്കുറിച്ച്  മോശമായ ചിന്തയായിരിക്കും മറ്റുളളവർക്ക് ലഭിക്കുക.  മതബോധമുളളവരെല്ലാം പരുഷതയുളളവരെന്...

Read More
news
ലേഖനങ്ങൾ

അവർക്കെതിരെയല്ല, അവർക്ക് വേണ്ടി....

അവർക്കെതിരെയല്ല, അവർക്ക് വേണ്ടി.... വിധി സംസാരവുമായി ബന്ധിക്കപ്പെട്ടതാണ്. അതിനാൽ നീ മക്കൾക്കെതിരെ പ്രാർത്ഥിക്കരുത്. അതൊരു പക്ഷെ, പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന  സമയവുമായി യോജിച്ചു വന്നേക്കാം. ഉമർ (റ) കൈക്ക് തളർച്ച ബാധിച്ച ഒരു വൃദ്ധനെ കണ്...

Read More
news
ലേഖനങ്ങൾ

മറ്റുളളവരെ വിലയിരുത്തും മുമ്പേ....!!!

മറ്റുളളവരെ വിലയിരുത്തും മുമ്പേ....!!! ➖🔶🔶➖ കാര്യങ്ങളെ പ്രത്യക്ഷമായി വിലയിരുത്താനാണ് നമ്മൾ കൽപ്പിക്കപ്പെട്ടിട്ടുളളത്. എന്നാൽ പുറമെ കാണുന്ന കാര്യങ്ങളിൽ നാം വഞ്ചിതരാവരുത്. ചില മനുഷ്യരുണ്ട്. അവർ പാപങ്ങൾ ചെയ്യുന്നവരാണ്. എന്നാൽ അവർ അല്ലാഹുവിനെയും റസ...

Read More
news
ലേഖനങ്ങൾ

നീ,  നീയാവുക...!

നീ,  നീയാവുക...! ജനങ്ങളുടെ കാര്യം അങ്ങനെയാണ്...!!!  നിന്നെ ദ്രോഹിച്ചവർക്ക് മാപ്പ് കൊടുത്താൽഅവർ പറയും,  നീ ഭീരുവാണെന്ന്.... ദാനം ചെയ്താൽ .... അവർ പറയും, ജനങ്ങളെക്കാണിക്കാൻ വേണ്ടിയാണെന്ന്... പണ്ഡിതന്റെ കൂടെ കൂടിയാൽ ......

Read More
news
ലേഖനങ്ങൾ

സ്വലാത്ത് ചൊല്ലുക....

സ്വലാത്ത് ചൊല്ലുക.... സൂറത്തു അഹ്സാബിൽ അല്ലാഹു പറഞ്ഞു; തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരു ണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തി യുമുണ്ടാകാന്&z...

Read More
news
ലേഖനങ്ങൾ

ശഅബാൻ മാസം

ശഅബാൻ മാസം ലോകത്തുളള വിശ്വാസികൾ ശഅബാൻ മാസത്തെ സ്വീകരിച്ചിരിക്കുന്നു. ശഅബാൻ മാസത്തിന് രണ്ട് പ്രത്യേകതകൾ ഹദീസു കളിൽ നമുക്ക് കാണാം. ഒന്ന്: ശഅബാൻ മാസത്തിൽ അല്ലാഹു അവന്റെ ദാസന്മാ൪ക്ക് പൊറുത്തു കൊടുക്കും രണ്ട് : നബി (സ്വ) റദമാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ...

Read More
news
ലേഖനങ്ങൾ

ഏതവസ്ഥയിലും അല്ലാഹുവിനെസ്മരിക്കുക (ഭാഗം- മൂന്ന്)

ഏതവസ്ഥയിലും അല്ലാഹുവിനെ സ്മരിക്കുക (ഭാഗം- മൂന്ന്) അല്ലാഹുവിനെ സ്നേഹിക്കുന്നവരുടെയും അല്ലാഹുവിന്റെ സ്നേഹം ലഭിച്ചവരുടെയും അടയാളമാണ് ദിക്റുളളാഹ്. നബി (സ്വ) പറഞ്ഞു: അല്ലാഹു പറയുന്നു: എന്റെ അടിമ എന്നെ സ്മരിക്കുകയും എന്റെ കാരണത്താൽ അവന്റെ ചുണ്ടുകൾ അനങ...

Read More
news
ലേഖനങ്ങൾ

അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് സ്ഥാനം നൽകുക. (ഭാഗം- 4)

അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് സ്ഥാനം നൽകുക. (ഭാഗം- 4) ┈•✿❁✿•••┈ അല്ലാഹുവിന്റെ ഇഷ്ടം നേടാനും അല്ലാഹുവിനോട് ഇഷ്ടം കൂടാനും നാം അനുവർ ത്തിക്കേണ്ട നാലാമത്തെ കാര്യമാണ് മറ്റെന്തിനേക്കാളും അല്ലാഹുവിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്ക...

Read More
news
ലേഖനങ്ങൾ

വസ്വിയത്ത് ചെയ്യാൻ എനിക്ക് സമ്പത്തില്ല... (ഗുണപാഠ...

ഗുണപാഠ കഥകൾ – ഒന്ന് ✿❁✿ വസ്വിയത്ത് ചെയ്യാൻ എനിക്ക് സമ്പത്തില്ല... ┈•✿❁✿•••┈ ഉമർ ബ്നു അബ്ദുിൽ അസീസ് (റഹി) പതിനൊന്ന് മക്കളെ വിട്ടേച്ചാണ് മരണപ്പെട്ടത്. ഓരോ മക്കൾക്കും അനന്തരാവകാശമായി ലഭിച്ചത് മുക്കാൽ ദീനാർ വീതമാണ്. ✿...

Read More
news
ലേഖനങ്ങൾ

നിങ്ങൾ എങ്ങോട്ട് പോകുന്നു? ഗുണപാഠ കഥകൾ (രണ്ട്)

നിങ്ങൾ എങ്ങോട്ട് പോകുന്നു? ഗുണപാഠ കഥകൾ (രണ്ട്) ✿❁✿ യർമൂക്ക് യുദ്ധ സമയത്ത് മുസ്ലിം സൈന്യത്തിലെ കുതിരപ്പടയാളികൾ പിന്തിരിഞ്ഞോടിയപ്പോൾ അക്കൂട്ടത്തിൽ അബൂസുഫ് യാനും ഉണ്ടായിരുന്നു. അവർ അണികൾക്ക് പിന്നിൽ നിന്നിരുന്ന തങ്ങളുടെ ഭാര്യമാരുടെ അടുത്തേക...

Read More
news
ലേഖനങ്ങൾ

പീസ് റേഡിയോ ഇ മദ്രസ....

പീസ് റേഡിയോ ഇ മദ്രസ.... ✿❁✿ ചില മക്കളങ്ങനെയാണ്. മുതിർന്നവർക്ക് അറിവും തിരിച്ചറിവും സമ്മാനിക്കും. നാട്ടിലെ സ്കൂളും മദ്രസയും അടച്ചപ്പോൾ, പ്രവാസിയായ പിതാവിന്റെ കൂടെ രണ്ടു മാസം താമസിക്കാനാണ് ആ കുടുബം ഗൾഫിലെത്തിയത്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ചെറിയ...

Read More
news
ലേഖനങ്ങൾ

ഹസനുൽ ബസ്വരിയും അയൽവാസിയും ഗുണപാഠ കഥകൾ (03)

ഹസനുൽ ബസ്വരിയും അയൽവാസിയും ✿❁✿ ഗുണപാഠ കഥകൾ (03) പ്രസിദ്ധ താബിഈ പണ്ഡിതനായിരുന്ന ഹസനുൽ ബസ്വരി (റഹി) ക്ക് ക്രൈസ്തവനായ ഒരു അയൽവാസിയുണ്ടായിരുന്നു. അയാളുടെ വളർത്തു മൃഗങ്ങളെ താമസിപ്പിക്കുന്ന ആലയിൽ നിന്ന് ഹസനുൽ ബസ്വരി (റഹി) യുടെ വീട്ടിലേക്ക് മ...

Read More
news
ലേഖനങ്ങൾ

അദ്ധ്വാനം നിധിയാണ്. (ഗുണപാഠ കഥകൾ- 04)

അദ്ധ്വാനം നിധിയാണ്. (ഗുണപാഠ കഥകൾ- 04) ✿❁✿ ഒരാൾക്ക് ഒരു തോട്ടമുണ്ടായിരുന്നു. അയാളും മക്കളും അവിടെ ജോലി ചെയ്തു സന്തോഷത്തോടെ ജീവിച്ചു. അദ്ദേഹത്തിന് പ്രായമായി. തന്റെ മക്കളെയെല്ലാം വിളിച്ചു കൂട്ടി അദ്ദേഹം അവർക്കൊരു വസ്വീയത്ത് നൽകി. മക്കളെ, എന്റ...

Read More
news
ലേഖനങ്ങൾ

പക്ഷെ, ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു. ഗുണപാഠ കഥകൾ (...

പക്ഷെ, ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു. (ഗുണപാഠ കഥകൾ - ഭാഗം : 5) ✿❁✿ ഒരു അറവുകാരന് തന്റെ അയൽവാസിപ്പെൺകുട്ടിയെ ഇഷ്ടമായിരുന്നു. ഒരിക്കൾ അവളുടെ കുടുംബം അവളെ മറ്റൊരു ഗ്രാമത്തിലേക്ക് പറഞ്ഞയച്ചു. അറവുകാരൻ അവളെ പിന്തുടർന്നു. അയാൾ അവളെ വശീകരിക്കാൻ ശ്രമിച്ചു....

Read More