ചില സങ്കടങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്. നമ്മുടെ ഇടയിൽ ജീവിക്കുന്ന പച്ചയായ മനുഷ്യർ പങ്കുവെച്ച വേദനകൾ. എന്റെ ഭാര്യ ഒന്ന് നന്നായെങ്കിൽ... അവൾ ക്കെന്നെ വലിയ ഇഷ്ടമാണ്, എന്നോട് അവൾ കാണിക്കുന്ന സ്നേഹം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്...
ഉമ്മാ, എനിക്കു വേണ്ടി പ്രാർത്ഥിക്കാമോ?
വല്ലാതെ കുസൃതി കാട്ടിയ തന്റെ മകനോട് ഉമ്മ പറഞ്ഞു അല്ലാഹു നിന്നെ ഇരു ഹറമുകളിലെയും ഇമാമാക്കട്ടെ. കാലം ഏറെ പിന്നിട്ടു. അന്നത്തെ ആ കുസൃ തി നിറഞ്ഞ ബാലൻ ഇന്ന് പരിശുദ്ധ ഹറമുകളുടെ ഇമാമും റഈസു (നേതാവ്) മായി ജോലി...
പാപമോചനത്തിന്റെ നാളുകൾ (റമദാൻ പാഠം; 03)
ഒരിക്കൽ നബി (സ്വ) സ്വഹാബികളുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ പ്രായം ചെന്ന്, മുതുക് വളഞ്ഞ്, കൺപോളകൾ തൂങ്ങിയ ഒരു വൃദ്ധ ൻ വന്നു. വടി കുത്തിപ്പിടിച്ചാണ് അയാൾ വന്നത്. അദ്ദേഹം ചോദിച്ചു; നബിയെ, ഒരാൾ ഒന...
ഒരു നോമ്പു കാലം കൂടി.... റമദാൻ ആരംഭിക്കുകയാണ്. വിശ്വാസികൾ കാത്തിരുന്ന അഥിതിയെ സന്തോഷ പൂർവ്വം സ്വീകരിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്. നിങ്ങൾ (മാസപ്പിറവി) വീക്ഷിച്ചാൽ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങൾ (മാസപ്പി...
രഹസ്യ ജീവിതം...
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുളള കാര്യമാണ് രഹസ്യജീവിതം പരിശുദ്ധമാക്കുക എന്നത്. രഹസ്യ ജീവിതം നന്നായാൽ മാത്രമേ പരസ്യ ജീവിതം നന്നാവുകയൊളളൂ. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: രഹസ്യ ജീവിതം നന്നായാൽ അല്ലാഹു പരസ്യ ജീവ...
തൊഴിലാളി ദിനം
മെയ് ഒന്ന്, ലോകം തൊഴിലാളി ദിനം ആചരിക്കുന്ന ദിവസമാണ്. തൊഴിലിന് മഹത്വമുണ്ടെന്ന് വിശദീ കരിക്കേണ്ട ആവശ്യമില്ല. പരിശുദ്ധ ഇസ്ലാം തൊഴിലിനെയും തൊഴിലാളിയെയും കുറിച്ച് സംസാരിച്ച മതമാണ്. പകലിനെ നാം നിങ്ങൾക്ക് ജീവസന്ധാരണ വേളയാക്കുകയും...
അല്ലാഹു അക്ബർ
ആയിരകണക്കിനു പള്ളികളിൽ നിന്നും അഞ്ചു നേരം അന്തരീക്ഷത്തിൽ ഉയർന്ന് കേൾക്കുന്ന ശബ്ദം. അല്ലാഹു അക്ബർ.! കോടികണക്കിന് വിശ്വാസികൾ ഒരോ ദിവസവും പല തവണ ഉരുവിടുന്ന ശബ്ദം. അല്ലാഹു അക്ബർ...! രണ്ടു പെരുന്നാൾ സുദിനങ്ങളിൽ വ...
നിങ്ങൾ ധൃതി പിടിക്കുകയാണ്.
നരകം ദേഹേച്ഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു.സ്വർഗം അനിഷ്ടകരമായ കാര്യങ്ങൾ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു. സ്വർഗത്തിലേക്കുളള വഴി പ്രയാസ ങ്ങൾ നിറഞ്ഞതാണ്. അല്ലാഹു എളുപ്പമാക്കിക്കൊടുത്തവർക്കൊഴികെ. ഈ മതത്തി...
പണ്ഡിതനെ ഉപദേശിച്ച സ്ത്രീ.....
ഖാസിം ഇബ്നു മുഹമ്മദ് (റഹി) പറഞ്ഞതായി ഇമാം മാലിക് (റഹി) യുടെ മുവത്വയിൽ കാണാം. എന്റെ ഭാര്യ മരണപ്പെട്ടു. എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി മുഹമ്മദ് ബ്ൻ കഅബ് അൽ ക്വുറദി (റഹി) വന്നു പറഞ്ഞു; ബനു ഇസ്രായില്യരുടെ...
ആയുധമില്ലാതെ യുദ്ധ ഭൂമിയിലേക്കിറങ്ങരുത്....
വിശ്വാസിയുടെ ആയുധമാണ് പ്രാർത്ഥന. അതിനെ നിസാരമായി കാണരുത്. പ്രാർത്ഥനയല്ലാതെ മറ്റൊന്നും വിധിയെ തടുക്കില്ലെ ന്ന് ഹദീസിൽ കാണാം. എന്നാൽ നമ്മുടെ അവസ്ഥ എന്താണ്? നാം ഏറ്റവും അവസാനം മുട്ടുന്ന...
തോൽപ്പിക്കുക, അല്ലെങ്കിൽ ഒപ്പമെത്തുക...!
ദുനിയാവിന്റെ കാര്യത്തിൽ നീ നിന്നെക്കാൾ താഴെയുളളവരിലേക്ക് നോക്കൂ… അപ്പോൾ നിനക്ക് ആശ്വാസം കണ്ടെത്താൻ സാധിക്കും. ദീനിന്റെ കാര്യത്തിൽ നീ നിന്നെക്കാൾ മുകളിലുളളവരിലേക്ക് നോക്കൂ, അപ്പോൾ നിനക്ക് ആ...
പരീക്ഷണം; നന്മ കൊണ്ടും തിന്മ കൊണ്ടും...
┈┈•✿❁✿•••┈
അല്ലാഹു തിന്മ കൊണ്ട് മാത്രമല്ല പരീക്ഷിക്കുക, നന്മ കൊണ്ടും പരീക്ഷിക്കും. തിന്മ കൊണ്ടുളള പരീക്ഷണത്തിലെ വിജയം ക്ഷമയാണ്. നന്മ കൊണ്ടുളള പരീക്ഷ ണത്തിലെ വിജയം നന്ദിയാണ്....
സ്വർഗം മരീചികയോ?
ചിലർ വിചാരിക്കുന്നത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ്. കഷ്ടപ്പെടുന്നവർക്ക് വെറുതെ ആശ്വസിക്കാനുളള ഒരു സങ്കൽപ്പം മാത്രമാണെന്നാണ്. മരുഭൂമിയിൽ സഞ്ചരിക്കുന്നവൻ വെളളമാണെന്ന് വിചാരിച്ച് മരീചിക തേടി പോകുന്ന...
അല്ലാഹു കൂടെയുണ്ടാകും!!!!
ഇരുട്ടിന്റെ മറവിലാണ് നബി (സ്വ) മക്കയിൽ നിന്ന് ഹിജ്റ പോകുന്നത്. തിരിച്ചു വരുന്നത് മക്കാ വിജയ ദിവസം പകൽ വെളിച്ചത്തിൽ നിർഭയ നായിട്ടാണ്.!
യൂസുഫ് നബി (അ) കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായ യൂസുഫ് നബി (അ) പുറത...
ഞാൻ നമസ്കരിക്കട്ടെ!!!
വിശ്വാസിക്ക് ഒരു പ്രയാസം ഉണ്ടായാൽ അവൻ നമസ്കാരത്തിൽ അഭയം പ്രാപിക്കും. കാരണം അവനറിയാം, ഭൂമിയിലെ പ്രശ്നങ്ങൾക്കുളള പരിഹാരം ഉപരിലോകത്തു നിന്നുമാണെന്ന്.
ജുറൈജിന്റെ സംഭവം പോലെ….
അദ്ദേഹത്തിന് പലവിധ പ്രയാസങ്ങൾ നേരിട്ടു....