കാത്തിരിക്കൂ, അവരും വന്നു ചേരട്ടെ....!!!
ആദർശ സഹോദരങ്ങളെ,...ഇന്നലെകളിലെ കഥകൾ നിങ്ങൾ കേട്ടിട്ടില്ലേ?നൂഹ് നബി (അ) മുതലുളള റസൂലുകളുംഅവർ നിർവഹിച്ച അതേ ദൌത്യം നിർവഹിച്ചവരും അനുഭവിച്ച പീഢനങ്ങളും പ്രയാസങ്ങളും വായിച്ചിട്ടില്ലേ... ?
അവരുടെ കണ...
*ഞാൻ മാത്രം കൈകൾ ഉയർത്തിയില്ല!!!*
════⌂⋖lllll⋗⌂════
അബ്ദുല്ല ഒമർ ബാനഅ്മ...
കഴിഞ്ഞ മാസമാണ് അദ്ദേഹം മരണപ്പെട്ടത്. സഊദിയിലെ യുവാക്കളുടെ ഇടയിൽ അറിയപ്പെട്ട പ്രബോധകൻ. കൈകാലുകൾ ചലിപ്പിക്കാൻ കഴിയാതെ ജീവിച്ച മനുഷ്യൻ. മുഖമൊഴികെ ബാക്കി...
“മാനവ രക്ഷക്ക് ദൈവിക ദർശനം.”
════⌂⋖lllll⋗⌂════
ഈ കുറിപ്പ് നിങ്ങൾ വായിക്കണം. ഇത് നിങ്ങൾക്കുളളതാണ്. നിങ്ങൾക്കു പരിചയമുളള, നിങ്ങളെ പരിചയമുളള ചിലർ ഏറെ സ്നേഹത്തോടെ നിങ്ങൾക്കു നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ തരുന്ന ഒരു സമ്മാനമാണിത്. ഈ സന്ദേശം...
മടങ്ങാൻ സമയമായില്ലേ?
ഞങ്ങളുടെ മക്കൾ, ഞങ്ങളുടെ സ്ത്രീകൾ, ഞങ്ങളിലെ യുവാക്കൾ, പ്രായം ചെന്നവർ. പലരും മണ്ണിനടിയിലാണ്. ജീവൻ അവശേഷിക്കുന്നുണ്ടോ എന്നു നോക്കാൻ പോലും കഴിയാതെ ഞങ്ങൾ നിസ്സഹായരാണ്. !!! നിറഞ്ഞ കണ്ണുകളോടെ തകർന്നു വീണ കെട്ടിടങ്ങളുടെ അവശിഷ്ട...
സ്വഹാബികളുടെ സഹചാരികൾ...
*════⌂⋖lllll⋗⌂════*
ഒരു സ്നേഹിതൻ ഒരിക്കൽ ദഅവാ സെന്ററിന്റെ പടി കയറി വന്നത് ഓർക്കുകയാണ്. അദ്ദേഹം അന്നു സംസാരിച്ചത് ഉമർ മൌലവിയുടെ ഓർമകളുടെ തീരത്ത് എന്ന ഗ്രന്ഥത്തെക്കുറിച്ചാണ്. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു പോയ ഉമർ മൌലവി...
പലിശ ഉപേക്ഷിക്കൂ!!!
•┈┈┈┈•✿❁✿•••┈┈┈•
ഒരിക്കൽ നബി (സ്വ) സ്വഹാബിമാരുടെ കൂടെ ഇരിക്കുമ്പോൾ വൻ പാപങ്ങളെക്കുറിച്ച് സംസാരിച്ചു. നിങ്ങൾ ഏഴ് വൻപാപങ്ങളെ വെടിയുക. അല്ലാഹുവിൽ പങ്കുചേർക്കൽ, മാരണം, അന്യായമായ മനുഷ്യവധം, പലിശ,&nb...
റബ്ബ്, വാഗ്ദാനം ലംഘിക്കില്ല... .!!!
ജിബ്രീൽ (അ) മുഹമ്മദ് നബി (സ്വ) യോട്
ഒരു പകൽ സമയത്ത് വരും എന്നു അറിയിച്ചിരുന്നു.
പറഞ്ഞ സമയമായിട്ടും അദ്ദേഹം എത്തിയില്ല.
നബി (സ്വ) കയ്യിൽ ഒരു വടിയു ണ്ടായിരുന്നു.
അത് നിലത്തിട്ടുക്കൊ...
മൂന്ന് പ്രതിഭകൾ
•┈┈┈┈┈•✿❁✿•••┈┈┈┈•
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു:
ജനങ്ങളിൽ പ്രതിഭാശാലികൾ മൂന്നു പേരാണ്.
(അതല്ലെങ്കിൽ തെറ്റാത്ത നീരീക്ഷണത്തിന്റെ ഉടമകൾ മൂന്നു പേരാണ്)
ആരാണവർ? എന്തുകൊണ്ട് അവ...
നാം എത്ര സുന്ദരന്മാർ...!!!
•┈┈•✿✿•┈┈•
ഈസബ്നു മൂസ...!!!
അയാൾക്ക് ഭാര്യയോട് വലിയ സ്നേഹമായിരുന്നു.
അദ്ദേഹം ഭാര്യയോട് പറഞ്ഞു: ചന്ദ്രനോളം ഭംഗി
നിനക്കില്ലെങ്കിൽ നിന്നെ ഞാൻ മൂന്നു തവണയും
ത്വലാഖ് ചൊല്ലിയിരിക്കു...
*മരണത്തെ കൊതിക്കരുത്.*
•┈┈•✿✿•┈┈•
ഖബ്ബാബ് ഇബ്നു അറത്ത് (റ) വിന് രോഗം ബാധിച്ചു.
അദ്ദേഹത്തിന്റെ വയറിൽ ഏഴു പ്രാവശ്യം കെയ്യ്
(അന്നത്തെ കാലത്ത് നിലവിലുണ്ടായിരുന്ന ഒരു ചികിത്സ)
ചെയ്തു. സ്വഹാബിമാർ അദ്ദേഹത്തെ സന്ദർശിക്കാ...
സഅദിന്റെ പ്രാർത്ഥന ഫലിച്ചു...!!!
ഉമർ (റ) സഅദ് ബ്നു അബീ വഖ്വാസ് (റ) വിനെ കൂഫയിലെ ഗവർണറായി നിയമിച്ചു. ആ നാട്ടുകാരായ ചിലർ അദ്ദേഹത്തെക്കുറിച്ച് പരാതിയുമായി എത്തി. അവർ കുറെ കാര്യങ്ങൾ പറഞ്ഞു; അദ്ദേഹം ഇമാമായി നമസ്കരിക്കുന്നതു ശരിയല്ലെന്നു വരെ പറഞ്...
അവൾക്ക് ജോലിയില്ല....!!!
സ്ത്രീയും പുരുഷനും റബ്ബിന്റെ അത്ഭുത സൃഷ്ടികൾ. പുരുഷനെ മണ്ണിൽ നിന്നും സ്ത്രീയെ പുരുഷനിൽ നിന്നും അല്ലാഹു സൃഷ്ടിച്ചു. പരസ്പരം ഇണയും തുണയുമായി നിശ്ചയിച്ചു. ശക്തമായ കരാറോടു കൂടി ഒരുമിച്ചു ജീവിക്കാനുളള അവസരം റബ്ബ് നൽകി...&n...
അന്നു ഞാൻ ജീവിച്ചിരുന്നെങ്കിൽ....!!!!
•┈┈•✿✿•┈┈•
ജുബൈർ ഇബ്നു നുഫൈർ (റഹി) പറയുന്നു; ഒരു ദിവസം ഞങ്ങൾ മിഖ്ദാദ്ബ്നു അസ് വദ് (റ) വിന്റെ കൂടെ ഇരിക്കുകയായിരുന്നു. അതിലൂടെ കടന്നു പോയ ഒരാൾ പറഞ്ഞു; നബി (സ്വ) യെ കണ്ട ഈ രണ്ടു കണ്ണു...
രഹസ്യമാക്കൂ....
നബി (സ്വ) സ്വഹാബിമാരോട് പറഞ്ഞു; നിങ്ങൾക്ക് ആർക്കെങ്കിലും രഹസ്യമായി ഒരു സൽകർമ്മം ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യൂ. (ഹദീസ്) ഒരിക്കൽ മുസ്ലിംങ്ങൾ റോമക്കാരുമായുളള യുദ്ധത്തിന് പുറപ്പെട്ടു. ഇരു സൈന്യങ്ങളും കണ്ടു...
ക്വുർആൻ പാരായണം; നാം എവിടെ?
അതൊരു മനോഹര നിമിഷമായിരുന്നു. ഒരിക്കലുമത് മറക്കാനാവില്ല. പാക് ക്രിക്കറ്റ് താരം വിശുദ്ധ ക്വുർആൻ ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചതിനെക്കുറിച്ച് ഓസ്ട്രേലി യൻ ക്രിക്കറ്റ് താരം മാത്യു ഹൈഡന്റെ വാക്കുകളാണിത്. ഞങ്ങൾ ദിവസവും ക്വ...