റമദാൻ പ്രാർത്ഥനയുടെ മാസം.
*റമദാൻ നിലാവ്: 09*
✿•••••✿•••••✿
ഞാന്‍ എന്റെ റബ്ബിനോടു ദുആയിരക്കും. എന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നതു മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകില്ല. (ക്വു....
മഴ: ചില ഓർമ്മപ്പെടുത്തലുകൾ…
•••┈✿❁✿•┈•••
ആർത്തിരമ്പുന്ന കടലും കടലാക്രമണവുമാണ് ചാനലിൽ നിന്നും കേൾക്കുന്നത്. മഴ ശക്തമാണ്. കാറ്റിന്റെ ശക്തിയും കൂടി വരുന്നു. മഴ കാരണമുണ്ടാവുന്ന പ്രയാസങ്ങളിൽ നിന്ന് അല്ലാഹു എല്...
*മാറ്റം സാധ്യമാണ്*
(റമദാൻ നിലാവ്: 11)
✿•••••✿•••••✿
പരിശുദ്ധ റമദാൻ പുണ്യങ്ങൾ വാരിവിതറി യാത്ര തുടരുകയാണ്. എവിടെയും നന്മയിലേക്കുളള വിളികളാണ്. എഴുത്തുകളായി, പ്രഭാഷണങ്ങളായി, പഠന സംവിധാനങ്ങളായി ആ വിളി...
*ആഫിയത്ത്*
(റമദാൻ നിലാവ്: 13)
✿•••••✿•••••✿
കണ്ണു നിറയുന്ന, നെഞ്ചകം പിളരുന്ന കാഴ്ച്ചകളാണ് ഇന്ത്യയുടെ വിവിധ ഇടങ്ങ ളിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്നത്. നൂറു കണക്കിന് മനുഷ്യർ പ്രാണവായു ലഭിക്കാതെ നീറി...
*ക്ഷമിക്കുക, രോഗം പരീക്ഷണമാണ്*
(റമദാൻ നിലാവ്: 14)
✿•••••✿•••••✿
ഇന്ന് (27/04/2021) കേരളത്തിൽ കോവിഡ് ബാധിച്ചവർ.... 32819
നമ്മുടെ രാജ്യത്ത് ഓരോ ദിവസവും ലക്ഷങ്ങളാണ് രോഗികളാവുന്നത്.
ഓരോ ദിവസവും മരണ...
ബദർ: അന്നും ഇന്നും
(റമദാൻ നിലാവ്: 15)
┈•✿❁✿•┈
ഹിജ്‌റ രണ്ടാം വർഷം റമദാൻ 17 നായിരുന്നു ബദർ യുദ്ധം. സൈനിക സംഖ്യ കുറവാണെങ്കിലും ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ മഹാ സംഭവം സ്മരിക്കപ്പെടുന്നു. നബി (സ) യുടെ കൂടെ കേവലം 313 പേരാണുള്ളത്. സ...
അവസാന പത്തിലേക്ക്....
റമദാൻ നിലാവ് (16)
റമദാൻ വിട പറയാനൊരുങ്ങുകയാണ്. ഇരുപത് രാവുകളും പകലുകളും എത്ര പെട്ടെന്നാണ് നമ്മളിൽ നിന്ന് യാത്രയായത്! അതി വേഗതയിൽ ദിവസങ്ങളും ആഴ്ചകളും പിന്നിടുകയാണ്.
ആരാണ് ബുദ്ധിമാ൯ എന്ന ചോദ്യത്തിന് ആയുസിനെ ധന്യമാക്കിയവ൯ എന...
വിജയവും പരാജയവും...
റമദാൻ നിലാവ് (17)
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുന്നു. ഒരു കൂട്ടർ വിജയിച്ചിരുന്നു. മറ്റൊരു വിഭാഗം പരാജയപ്പെട്ടിരിക്കുന്നു. അമിതമായി സന്തോഷിക്കുന്നവരും അതിയായി ദുഖി ക്കുന്നവരുമുണ്ട്. ഈ വിജയം അഞ്ചു വർഷത്തേക്കുളളതാണ്. മറ്റൊ...
കുടുംബത്തെയും കൂടെ കൂട്ടുക.
(റമദാൻ നിലാവ്- 18)
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും, മനുഷ്യരും
കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക. (തഹരീം- 6) അല്ലാഹുവിന്റെ കൽപ്പന നോക്കൂ, നമ്മളെയും നമ്മുടെ...
സ്വദഖ നൽകിയോ?
റമദാൻ നിലാവ്ഃ 19
ഇന്നു ഭക്ഷണം കഴിച്ചോ? വസ്ത്രം ധരിച്ചിട്ടില്ലേ?
വയറു നിറയെ കഴിക്കാനുളള ഭക്ഷണവും നഗ്നത മറക്കാനുളള വസ്ത്രവും ആവോളം നമു ക്കും നമ്മുടെ കുടുംബത്തിനും ഉണ്ട് അല്ലേ? അൽ ഹംദുലില്ലാഹ്. എന്നാൽ ഇതൊന്നും ഇല്ലാത്തവരെക്കുറിച്ച്...
ഞാൻ നന്നാവുമോ?
(റമദാൻ നിലാവ്- 20)
•••┈✿❁✿•┈•••
എനിക്ക് നന്നാവാൻ കഴിയുമോ? ഈ ചോദ്യം പല തവണ സ്വന്തത്തോട് ചോദിച്ചവരാണ് നാം. എന്താണ് തടസ്സം? എത്ര പരിശ്രമിച്ചിട്ടും നന്നാവാൻ സാധിക്കുന്നില്ല... നിരാശരാണ് നമ്മളിൽ പലരും....
സകാത്തുൽ ഫിത്ർ
റമദാൻനിലാവ്- 21
ഹിജ്‌റ രണ്ടാം വർഷമാണ് ഫിതർ സകാത്ത് നിർബന്ധമാക്കപ്പെട്ടത്. റമദാൻ വ്രത ത്തിൽ നിന്ന് വിരമിക്കുന്നതിനെ തുടർന്ന് നിർബന്ധമാവുന്ന ഒരു ദാനമാണ് ഫിതർ സകാത്ത്. സ്ത്രീയോ പുരുഷനോ, വലിയവനോ ചെറിയവനോ, അടിമയോ സ്വതന്ത്രനോ, ആരായി...
ഇവിടെ നാം ഒറ്റക്കാണ്.
(റമദാൻ നിലാവ്- 22)
•••┈┈┈•✿❁✿•┈┈┈•••
വീട്ടിൽ, ജോലി സ്ഥലത്ത്, ജീവിതത്തിൽ നാം ഒറ്റക്കാവുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഒറ്റക്കാവുക എന്നത് ഏറെ പ്രയാസമുളള കാര്യമാണ്. ഒറ്റപ്പെടണം എന്ന്...