നന്മയുടെ വസന്തകാലം...
┈•✿❁✿•••┈
റമദാൻ... നന്മകൾ പെയ്തിറങ്ങിയ വസന്ത മാസം. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുളള ലൈലത്തുൽ ഖദ്റിന്റെ
ഒരു രാത്രി കൊണ്ട് ധന്യമായ മാസം. ആയിരത്തിലധികം ശത്രുക്കളെ, ആദർശത്തിന്റെ കരുത്തു കൊണ്ട് പരാജയപ്പെടുത്ത...
രക്ഷയാഗ്രഹിക്കുന്നവരോട്...
(PART_ 01)
┈┈•✿❁✿•••┈
നബി (സ്വ) പറഞ്ഞു: എല്ലാ മനുഷ്യരും രാവിലെ പുറപ്പെടും. എന്നിട്ട് സ്വന്തത്തെ വിൽക്കും. ഒന്നുകിൽ ശിക്ഷയിൽ നിന്ന് സ്വന്തത്തെ മോചിപ്പിക്കും. അല്ലെങ്കിൽ ശിക്ഷയിൽ കൊണ്ടു പോയി തളളും. (മ...
നാവിനെ പിടിച്ചു വെക്കുക. (രക്ഷയാഗ്രഹിക്കുന്നവരോട്...) (ഭാഗം – രണ്ട്)
രക്ഷയെന്താണ് എന്ന് ചോദിച്ച പ്രവാചകാനുചരനോട് ഒന്നാമതായി നബി (സ്വ) പറഞ്ഞത്; നീ നിന്റെ നാവിനെ പിടിച്ചു
വെക്കുക എന്നായിരുന്നു. നാവ് കൊണ്ട് സ്വർഗവും നരകവും വാങ്ങാൻ സാധിക്കുമെന്...
രാത്രി നമസ്കാരത്തിന്റെ സുന്നത്തുകൾ.
വിശുദ്ധ റമദാനിനെ പുണ്യങ്ങൾ നേടിയെടുക്കാൻ അദ്ധ്വാനിക്കുന്നവരാണ് വിശ്വാസികൾ. നന്മകൾ ഏറെ ലഭിക്കുന്ന റമദാനിൽ ഏറെ പ്രത്യേക തകളുളള കർമ്മമാണ് രാത്രി നമസ്കാരം. നബി (സ്വ) റമദാനിലും അല്ലാ ത്ത കാലത്തും
നിർവഹിച്ചിരുന്ന കർമ...
മരണത്തെക്കുറിച്ചുളള അശ്രദ്ധ....
┈•✿❁✿•••
അശ്രദ്ധ അപകടമാണ് എന്നു നമുക്കറിയാം. ജീവിതത്തിലെ ഏതെങ്കിലും മേഖലകളിൽ
അശ്രദ്ധ കാണിച്ചാൽ അതു കൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധമുളളവരാണ് നാം. അതു കൊണ്ട് തന്നെ ശ്രദ്ധയോടെയാണ് മുന്നോട്...
നബി (സ്വ) പറഞ്ഞ കഥ;
┈•✿❁✿•••
അബൂഹുറൈ (റ) റിപ്പോർട്ട് ചെയ്യുന്നു. നബി (സ്വ) പറഞ്ഞു: അല്ലാഹു ആദം നബി (അ) യെ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ
അദ്ദേഹത്തിന്റെ പുറം തടവി. അപ്പോൾ അന്ത്യനാൾ വരെ അദ്ദേഹത്തിന്റെ സന്താന പരമ്പരകളിൽ നിന്ന്
അല്ലാഹു...
രണ്ടു വിഭാഗം മനുഷ്യർ...
┈•✿❁✿•••
മനുഷ്യരിൽ രണ്ടു തരക്കാരുണ്ട്.
ഒന്ന്; നന്മ കണ്ടെത്തുകയും അതിലേക്ക് മുന്നിടുകയും, രക്ഷയും വിജയവും ആഗ്രഹിക്കുകയും ചെയ്യുന്നവർ.
രണ്ട്; നന്മ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, അതുപേക്ഷിച്ചു തിന്മയെ തിരഞ്ഞെ...
ലൈലത്തുൽ ഖദ്ർ
ചില സമയങ്ങൾക്കും സ്ഥലങ്ങൾക്കും ഇസ്ലാമിൽ പ്രത്യേകതകൾ കൽപ്പിച്ചത് കാണാം. ലോകത്തെ ശ്രേഷ്ഠമായ പളളികളാണ് മസ്ജിദുൽ ഹറം, മസ്ജിദു ന്നബവി, മസ്ജിദുൽ അഖ്സ എന്നിവ.മറ്റു പളളികളെക്കാൾ ഇവക്ക് പ്രത്യേക തയും മഹത്വവും ഉണ്ട്. ദിവസങ്ങളുടെ കൂട്ടത്തിൽ വ...
ഇന്നു നാം മുസ്ലിം; നാളെയോ?
അല്ലാഹുവിന്റെ ദീൻ സ്വീകരിക്കാൻ അവസരം ലഭിക്കുക എന്നത് അവനിൽ നിന്നുളള അനുഗ്രഹമാണ്. അല്ലാഹു പറഞ്ഞു; ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാ...
ഇന്നു നാം മുസ്ലിം; നാളെയോ?
(ഭാഗം- രണ്ട്)
┈•✿❁✿•••
ഹിദായത്തിൽ നിന്ന് നാം തെറ്റിപ്പോയേക്കാം. ഹിദായത്തിൽ ഉറച്ചു നിൽക്കാ നുളള മാർഗങ്ങൾ അല്ലാഹുവും റസൂലും പഠിപ്പിച്ചു. ആ മാർഗങ്ങൾ നമുക്ക് വായിക്കാം.
ഒന്ന്; ദീനിൽ ഉറച്ചു നിൽക്ക...
പാപമോചനവും കാരുണ്യവും
••••••
വിശുദ്ധ റമദാൻ അവസാനിക്കുകയാണ്. പാപമോചനത്തിന്റെ മാസമാണ് വിട പറയുന്നത്. ഒരു റമദാനിനെ കണ്ടുമുട്ടിയിട്ട് പാപങ്ങൾ പൊറുക്ക പ്പെടാതെ പോകുന്നവർ നഷ്ടകാരികളാണ് എന്ന് നബി (സ്വ) പഠിപ്പിച്ചത് നാം കേട്ടി...
പിന്നിട്ട നാളുകൾ....
ഒരു റമദാൻ കൂടി അവസാനിക്കുകയാണ്. ശവ്വാലിന്റെ പിറ കാണുന്നതോടെ ഈ പുണ്യമാസത്തിന് അവസാനമാകും.
പിന്നെ ചെറിയ പെരുന്നാൾ ആഘോഷത്തിന് വേണ്ടിയുളള ഒരുക്കങ്ങൾ തുടങ്ങുകയായി. ഇനി ഒരിക്കൽ കൂടി പുണ്യ മാസത്തെ സ്വീകരിക്കാനും വ്രതമനുഷ്ടിക...
സ്വദഖയുടെ മറ്റൊരു വശം
നബി (സ്വ) പറഞ്ഞു; സ്വദഖ അതിന്റെ ആളുകളുടെ കബറിലെ ചൂട് കെടുത്തിക്കളയും. ഖിയാമത്ത് നാളിൽ സത്യവിശ്വാസി തന്റെ സ്വദഖയുടെ തണലിൽ ആയിരിക്കും. (അഹ്മദ്)
സ്വദഖ പരിചയപ്പെടുത്തേണ്ട പദമല്ല. സ്വദഖ നൽകുന്നവരാണ് നമ്മൾ. എന്നാൽ സമ്പത്തു കൊണ്ടല്...
ബലി അറുക്കുക
എല്ലാ സമുദയത്തിനും ബലി ക൪മ്മം നിശ്ചയിച്ചിട്ടുണ്ട്. ഇബ്രാഹിം നബി (അ) യോട് മകനെ അറുക്കാനാണ് കൽപ്പിച്ചത്. അദ്ദേഹം അതിന് സന്നദ്ധനായി എന്ന് ചരിത്രം പഠിപ്പിക്കുന്നു. അതിന് അദ്ദേഹം തയ്യാറായപ്പോൾ പകരമായി ആടിനെ അറുക്കാൻ അല്ലാഹു കൽപ്പിച്ചു....
അത് ഞാൻ തന്നെയാണോ?
ആ മരണ വാ൪ത്ത വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അദ്ദേഹത്തിന്റെ സ്നേഹം നിറഞ്ഞ പെരുമാറ്റവും സംസാരവും
മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണല്ലോ മരണം വരിക. അയാളുടെ മരണ വാ൪ത്ത പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി...