(റമദാൻ നിലാവ് – 02)
നോമ്പിലെ രണ്ടു പ്രവാചക ചര്യകൾ
•┈┈•✿✿•┈┈•
നാം സന്തോഷത്തിലാണ്. പരിശുദ്ധ റമദാനിലെ ഒരു നോമ്പ് പൂർത്തിയാക്കിയിരി ക്കുന്നു. ഇനിയും റബ്ബ് അനുഗ്രഹിച്ചാൽ ധാരാളം നന്മകളുമായി മുന്നോട്ട് പോകണം. റമദാനിലെ നന്മകൾ ന...
(റമദാൻ നിലാവ്- 03)
ചീത്ത കാര്യങ്ങൾ വെടിയുക.
•┈┈•✿✿•┈┈•
മനുഷ്യനാണല്ലോ, തെറ്റുകൾ ചിലപ്പോഴെല്ലാം സംഭവിക്കാം. തെറ്റുകൾ കഴുകി കള യാനും പുതിയൊരു മനുഷ്യനായി നന്മയിൽ മുന്നോട്ടു പോകാനും കരുത്തു പകരുന്ന മാസമാണ് റമദാൻ. നോമ്പിന്റെ ലക...
റമദാൻ നിലാവ്ഃ 04
ലക്ഷ്യമുണ്ടാവണം...
════⌂⋖lllll⋗⌂════
ലക്ഷ്യമില്ലാത്തവർ വിജയം നേടിയെടുക്കാറില്ല. ലക്ഷ്യമുണ്ടാവുകയും ആ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ വിജയം നേടിയെടുക്കാൻ സാധിക്കും. അനുഗ്രഹീതമായ മാസത്തിലാണ് നാമുളളത്. റമദാനിൽ...
(റമദാൻ നിലാവ്- 05)
സമയം നഷ്ടപ്പെടുത്തുന്നുവോ?
════⌂⋖lllll⋗⌂════
ഇമാം ഇബ്‌നുല്‍ ഖയ്യിം (റഹി) പറയുന്നു: വര്‍ഷം ഒരു വൃക്ഷമാണ്. മാസങ്ങള്‍ അതിലെ ശാഖകളും, ദിവസങ്ങള്‍ അതിലെ ചില്ലകളുമാണ്. മണിക്കൂറുകള്‍ അതിലെ ഇലകളാണ്. അതിലെ സ...
റമദാൻ നിലാവ് – 06
സ്വദഖ നൽകുക.
════⌂⋖lllll⋗⌂════
ഒരു യാത്ര സംഘം നബി (സ്വ) യുടെ പളളിയിൽ വന്നു. കൃഷിയും പാർപ്പിടവും സമ്പത്തുമെല്ലാം നഷ്ടമായ ഒരു വിഭാഗമായിരുന്നു അവർ. ഭക്ഷണവും വസ്ത്രവും മറ്റു സൌകര്യങ്ങളും അവർക്ക് ആവശ്യമുണ്ട്. നബി (സ്വ) യ...
റമദാൻ നിലാവ്- 07
ആശ്വാസമാണ് റബ്ബിന്റെ വചനങ്ങൾ...
════⌂⋖lllll⋗⌂════
ജയിലിൽ നിന്നും പല സന്ദർഭങ്ങളിൽ അദ്ദേഹം വിളിച്ചിട്ടുണ്ട്. ഒരുപാട് നേരം സംസാരിക്കും. വധ ശിക്ഷക്ക് കോടതി വിധിക്കുകയും മേൽ കോടതിയിൽ അപ്പീൽ നൽകുകയും ചെയ്ത ഒരു സഹോദരനാണ് അയാൾ. തിരക...
(റമദാൻ നിലാവ്- 08)
പശ്ചാത്താപത്തിന്റെ മാസം
════⌂⋖lllll⋗⌂════
ഗ്വാമിദി ഗോത്രക്കാരിയായ പെണ്ണ് നബി (സ്വ) യുടെ മുന്നിൽ വന്നു പറഞ്ഞു: നബിയെ, എന്നെ ശുദ്ധീകരിക്കണം. തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു തെറ്റിന് ഭൂമിയിൽ വെച്ചു തന്നെ ശിക്ഷ ഏറ്റു വാങ്ങാനാണ് ആ മഹ...
(റമദാൻ നിലാവ് – 09)
മരണത്തെക്കുറിച്ചുളള അശ്രദ്ധ
════⌂⋖lllll⋗⌂════
അശ്രദ്ധ അപകടമാണ് എന്നു നമുക്കറിയാം. ജീവിതത്തിലെ ഏതെങ്കിലും മേഖലകളിൽ അശ്രദ്ധ കാണിച്ചാൽ അതു കൊണ്ടുണ്ടാകുന്ന അപകടങ്ങ ളെക്കുറിച്ച് ബോധമുളളവരാണ് നാം. അതു കൊണ്ട് തന്നെ ശ...
{റമദാൻ നിലാവ് - 10}
നമ്മുടെ മക്കൾ
════⌂⋖lllll⋗⌂════
സൈദ് ബിൻ ഹാഫിസ്, ഇല്ല്യാസ് ബ്ൻ ഷാജി, റഹാൻ ഫാദി, അൻഫാസ്, ഇതെല്ലാം ജുബൈൽ അൽഫുർഖാൻ മദ്രസയിലെ ഞങ്ങളുടെ മക്കളാണ്. ഇന്ന് ഇഫ്താർ ടെന്റിൽ കുറെ സമയം അവരെ ശ്രദ്ധിക്കുകയായിരുന്നു. ജുബൈൽ ദഅ...
(റമദാൻ നിലാവ് -11)
അവരിന്ന് എവിടെയാണ്?
════⌂⋖lllll⋗⌂════
നിങ്ങൾ പറയുന്നതൊക്കെ ശരി തന്നെ, പക്ഷെ...ജീവിതം ആസ്വദിക്കാനുളളതല്ലേ? ഇപ്പോൾ തന്നെ താടിയൊക്കെ വെച്ച് ഞെരിയാണിക്ക് മുകളിൽ പാന്റ് ധരിച്ച്... അതൊന്നും ആലോചിക്കാനേ കഴിയുന്നില്ല. തട്ടമിടാനും...
മയക്കുമരുന്നു മണക്കുന്ന ഇരുട്ടു മുറിയിൽ നിന്നും....!!!
പുതു മണ്ണിന്റെ മണം മാറാത്ത കബറിന് സമീപത്തു കൂടി നബി (സ്വ) സ്വഹാബികളുടെ കൂടെ നടക്കുകയാണ്. അപ്പോഴാണ് നബി (സ്വ) അവരോട് പറഞ്ഞത്; അല്ലയോ സ്വഹാബത്തെ, ഈ കബറി ൽ കിടക്കുന്ന വ്യക്തി ഇപ്പോൾ ചി...
അവരുടെ പ്രായം എഴുപതിനു മുകളിൽ...
•┈┈•✿✿•┈┈•
ഇത് ഖദീജ ഉമ്മയുടെ സർട്ടിഫിക്കറ്റാണ്. എന്റെ ഓൺലൈൻ അകാഡമിയിലെ ഏറ്റവും പ്രായം ചെന്ന പഠിതാവ് (എന്റെ അറിവിൽ).150 ൽ 140 മാർക്ക്!!! പഠന വിഷയങ്ങൾ, തൌഹീദും ഫിഖ്ഹും ഹദീസും. ...
അമാനത്ത് പാലിക്കാറുണ്ടോ?
പത്തു മണിക്ക് എല്ലാവരും മീറ്റിംഗ് ഹാളിൽ എത്തുക. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലെ മെസേജാണ്. എല്ലാവരും കൃത്യസമയത്ത് മീറ്റിംഗിന് വന്നു.. വരാൻ പോകുന്ന മാസങ്ങളിലെ പ്രബോധന പ്രവ൪ത്തനങ്ങളും കഴിഞ്...
താങ്കൾ ഭാഗ്യവാനാണ്..
അവൻ ഭാഗ്യവാനാണ്, നാം പലപ്പോഴും മറ്റുളളവരെക്കുറിച്ച് പറയുന്ന പദമാണിത്. അവന് നല്ല ജോലി ലഭിച്ചു, അവൻ നല്ല വീട് വെച്ചു അവന് നല്ല വാഹനമുണ്ട്, അവന് നല്ല ഭാര്യയെ കിട്ടി. ശരിയാണ്, ഇതെല്ലാം സൌഭാഗ്യം തന്നെയാണ്. നബി (സ്വ)...